ഇംഗ്ലണ്ടിലും ടെസ്റ്റ് വേഗം തീരാറില്ലേ? ഇന്ത്യയുടെ ‘പക്ഷം ചേർന്ന്’ ആർച്ചറും

അഹമ്മബാദാബ്∙ ഇന്ത്യ–ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ പിച്ചിനെച്ചൊല്ലി ഉടലെടുത്ത വിവാദത്തിൽ ‘ഇന്ത്യയുടെ പക്ഷം പിടിച്ച്’ ഇംഗ്ലണ്ട് ടീമംഗം ജോഫ്ര ആർച്ചർ. ജീവിതത്തിൽ കുറേയേറെ പരാതികൾ കൊണ്ടുനടന്നിട്ട് കാര്യമില്ലെന്ന് ആർച്ചർ അഭിപ്രായപ്പെട്ടു. പിച്ചിനെ അത്ര ഗൗരവത്തിലെടുക്കേണ്ട കാര്യം പോലുമില്ല.

from Cricket https://ift.tt/2PslrNF

Post a Comment

0 Comments