റൂട്ട് 8 റൺസിന് 5 വിക്കറ്റെടുക്കുമ്പോൾ അശ്വിനെയും പട്ടേലിനെയും പുകഴ്ത്തണോ? ഇൻസമാം

കറാച്ചി∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനായി അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്പിന്നിനെ അതിരറ്റ് തുണച്ച പിച്ചിൽ അതൃപ്തി രേഖപ്പെടുത്തി പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖും. സ്പിന്നർമാർ തകർത്തെറിഞ്ഞതോടെ ഇന്ത്യ 10 വിക്കറ്റിനു ജയിച്ച മത്സരം, കഴിഞ്ഞ അര

from Cricket https://ift.tt/3qcI6dB

Post a Comment

0 Comments