ഹാട്രിക് നേടി ധനഞ്ജയ, ആറാം ഓവറിൽ കണക്ക് തീർത്ത് പൊള്ളാർഡ്; 666666

ആന്റിഗ്വ∙ ശ്രീലങ്കയ്ക്കെതിരെ ഒരു ഓവറിൽ ആറ് സിക്സുകൾ പറത്തി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കീറൺ പൊള്ളാർഡ്. വിൻഡീസ്– ശ്രീലങ്ക ഒന്നാം ട്വന്റി20 മത്സരത്തിലാണ് പൊള്ളാർഡിന്റെ തകർപ്പൻ ബാറ്റിങ് വെടിക്കെട്ട്. ക്യാപ്റ്റന്റെ ബാറ്റിങ് കരുത്തിൽ വിൻഡീസ്.

from Cricket https://ift.tt/3891eCU

Post a Comment

0 Comments