യൂസഫ് പഠാൻ 36 പന്തിൽ 62*, 26ന് 2 വിക്കറ്റും; ‘ഇതിഹാസ’ പോരിൽ ഇന്ത്യയ്ക്ക് കിരീടം

റായ്പുർ ∙ ഇതിഹാസ താരങ്ങൾ അണിനിരന്ന റോഡ് സേഫ്റ്റി ലോക സിരീസ് ട്വന്റി20 ടൂർണമെന്റിൽ ഇന്ത്യ ലെജൻഡ്സ് ജേതാക്കൾ. ഫൈനലിൽ ശ്രീലങ്ക ലെജൻഡ്സിനെ 14 റൺസിനാണ് ഇന്ത്യ തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ലെജൻഡ്സ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് നേടിയത്. ശ്രീലങ്ക

from Cricket https://ift.tt/3sbrggO

Post a Comment

0 Comments