ഏകദിനത്തിൽ ആദ്യമായി 10,000 റൺസ് പിന്നിട്ട സച്ചിന്റെ റെക്കോർഡിന് 20 വയസ്!

രാജ്യാന്തര ഏകദിനത്തിൽ ഒരു താരം ആദ്യമായി 10,000 റൺസ് എന്ന കൊടുമുടി കയറിയിട്ട് ഇന്ന് രണ്ട് പതിറ്റാണ്ട് പൂർത്തിയാകുന്നു. ഏകദിനത്തിൽ ആദ്യമായി 10,000 റൺസ് നേടിയ താരം റെക്കോർഡുകളുടെ തമ്പുരാൻ സാക്ഷാൽ സച്ചിൻ തെൻഡുൽക്കറായിരുന്നു. 2001 മാർച്ച് 31ന് ഇൻഡോറിലായിരുന്നു ചരിത്രപ്പിറവി. ഏകദിന ക്രിക്കറ്റ്

from Cricket https://ift.tt/31wi4Ip

Post a Comment

0 Comments