ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14–ാം പതിപ്പിനു മുന്നോടിയായുള്ള താരലേലത്തിൽ ചരിത്രം തിരുത്തിയ വിലയുമായി രാജസ്ഥാൻ റോയൽസ് വാങ്ങിയതിലൂടെ വാർത്തകളിൽ ഇടംപിടിച്ച താരമാണ് ദക്ഷിണാഫ്രിക്കക്കാരൻ ക്രിസ് മോറിസ്. ഓസ്ട്രേലിയൻ താരങ്ങളായ ഗ്ലെൻ മാക്സ്‌വെൽ, ജൈ റിച്ചാർഡ്സൻ, ന്യൂസീലൻഡ് താരം കൈൽ ജാമിസൺ തുടങ്ങിയവരും
from Cricket https://ift.tt/37v5M6t

0 Comments