പന്ത് ‘മാസ്’ ആണ്, ഒപ്പം ‘മനസ്സും’; മാച്ച് ഫീ ഉത്തരാഖണ്ഡ് രക്ഷാപ്രവർത്തനത്തിന് നൽകി താരം

ചെന്നൈ∙ ഋഷഭ് പന്തിനോടുള്ള സ്നേഹം ഓരോ ദിവസവും കൂടി കൂടി വരുകയാണ്! സ്ഥിരതയില്ലാത്ത ബാറ്റിങ് രീതിയെ തുടർന്നു ഏറെ വിമർശനം ഏറ്റുവാങ്ങിയ പന്ത്, ഓസീസ് മണ്ണിലെ ഐതിഹാസിക ടെസ്റ്റ് പരമ്പര വിജയത്തിനു പിന്നാലെ രാജ്യത്തിന്റെ ഹീറോയാണ്. പന്തിന്റെ പോരാട്ടമികവിലാണ്.....Rishabh Pant

from Cricket https://ift.tt/2N9u3Y8

Post a Comment

0 Comments