സ്റ്റംപിങ് അവസരം തുലച്ചുകളഞ്ഞ് പന്ത്, തലയിൽ കൈവച്ച് അശ്വിൻ– വിഡിയോ

ചെന്നൈ∙ വിക്കറ്റ് കീപ്പറെന്ന നിലയിൽ ഋഷഭ് പന്തിന്റെ ശേഷി കഴിഞ്ഞ കുറച്ചു മാസങ്ങളായി ആരാധകർ ചര്‍ച്ച ചെയ്യുകയാണ്. ബാറ്റിങ്ങിൽ തിളങ്ങുന്നുണ്ടെങ്കിലും വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിൽ ഇപ്പോഴും ചോദ്യങ്ങൾ ബാക്കിയാണ്. സ്പിന്നിന് അനുകൂലമായ ഇന്ത്യൻ സാഹചര്യങ്ങളിലാണ് ഇതു കൂടുതൽ ചർച്ചകൾക്കു വഴിയൊരുക്കുന്നത്.

from Cricket https://ift.tt/36NCsre

Post a Comment

0 Comments