ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിന് തുടക്കമാകാൻ ഇനിയും ആഴ്ചകളുണ്ടെങ്കിലും, ഇത്തവണ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും വലിയ നഷ്ടമായി റോബിൻ ഉത്തപ്പയെന്ന വെറ്ററൻ താരം മാറുമോ? വിജയ് ഹസാരെ ഏകദിന ടൂർണമെന്റിന്റെ തിരക്കുകൾക്കിടെ, ക്രിക്കറ്റ് വൃത്തങ്ങളിൽ ഇപ്പോഴത്തെ
from Cricket https://ift.tt/2O7mF0e
0 Comments