അഹമ്മദാബാദ്∙ ‘പന്തു കറക്കിയെറിയുന്ന ഒരാൾ മാത്രമാണ് അക്ഷർ പട്ടേൽ. ഫ്ലൈറ്റില്ലാതെ എറിയുന്നതുകൊണ്ട് അക്ഷറിന്റെ പന്തുകളുടെ ഗതി എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. ടെസ്റ്റിൽ സ്പിന്നറായി അയാളെ പരിഗണിക്കാനാവില്ല’ – മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കറിന്റെ 2015ലെ ഈ വാക്കുകൾ ക്ലീൻ ബോൾഡാക്കാൻ ഇടംകൈ സ്പിന്നർ
from Cricket https://ift.tt/3aRwqZ9
0 Comments