ജയ്പുർ∙ ഫോംഔട്ടായതിനെ തുടർന്ന് ഇന്ത്യൻ ടീമിൽനിന്ന് ‘ഔട്ടായെ’ങ്കിലും, വിജയ് ഹസാരെ ട്രോഫിയിൽ വീണ്ടും പൃഥ്വി ഷായുടെ ഐതിഹാസിക ‘ഷോ’! തകർപ്പൻ സെഞ്ചുറിയുമായി ഇത്തവണ വിജയ് ഹസാരെ ട്രോഫിക്ക് തുടക്കമിട്ട പൃഥ്വി ഷാ, ഇത്തവണ ഞെട്ടിച്ചത് ഇരട്ടസെഞ്ചുറിയുമായി. ഇത്തവണ ചെറുമീനുകളായ പുതുച്ചേരിയാണ് പൃഥ്വി ഷായുടെ
from Cricket https://ift.tt/3snHsLG
0 Comments