ചെന്നൈ∙ ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് കൂറ്റൻ സ്കോറിലേക്ക്. രണ്ടാംദിനം ആദ്യ സെഷൻ അവസാനിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 355 റൺസ് എന്ന നിലയാണ് സന്ദർശകർ. ക്യാപ്റ്റൻ ജോ റൂട്ട് (277 പന്തിൽ 156), ബെൻ സ്റ്റോക്സ് (98 പന്തിൽ 63) എന്നിവരാണ് ക്രീസിൽ. ....India vs England
from Cricket https://ift.tt/3rsYYh0

0 Comments