മഹേന്ദ്രസിങ് സിങ് ധോണിയെന്ന മഹാവൃക്ഷത്തിനു സമാന്തരമായി വളർന്ന കരിയറെങ്കിലും ദിനേഷ് കാർത്തിക്കിന് ഇന്ത്യൻ ടീമിൽ ഒട്ടും അവസരം ലഭിച്ചില്ലെന്ന് ആരും പറയില്ല. ഉയർന്നും താണും നീങ്ങിയ കാർത്തിക്കിന്റെ രാജ്യാന്തര കരിയറിൽ അദ്ദേഹം 26 ടെസ്റ്റുകളിലും 94 ഏകദിനങ്ങളിലും 32 ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.
from Cricket https://ift.tt/3pQp2lZ

0 Comments