കര്‍ഷകര്‍ അവിഭാജ്യ ഘടകം; ഒരുമിക്കാം, മുന്നോട്ടു പോകാം; പിന്തുണയുമായി കോലി

ന്യൂഡല്‍ഹി∙ കര്‍ഷകസമരത്തിനു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിന്തുണ കൂടി വരികയാണ്. പോപ് താരം റിയാനയും പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും ഐക്യദാർഢ്യം അറിയിച്ചു കഴിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയും ഇപ്പോള്‍ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. വിയോജിപ്പുകള്‍

from Cricket https://ift.tt/3jdQIPj

Post a Comment

0 Comments