മൊട്ടേരയിൽ പിച്ചും പിങ്ക് പന്തും എങ്ങനെ പെരുമാറും? ആശങ്കയോടെ ഇന്ത്യയും ഇംഗ്ലണ്ടും

അഹമ്മദാബാദ് ∙ പിങ്ക് പന്ത് ഇന്ത്യയ്ക്കു നിറമുള്ള ഓർമയാണ്; അതേസമയം, മറക്കാൻ ആഗ്രഹിക്കുന്ന ദുഃസ്വപ്നവുമാണ്. 2019 നവംബറിൽ തങ്ങളുടെ പ്രഥമ പിങ്ക് ബോൾ പകൽ–രാത്രി ടെസ്റ്റിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഇന്ത്യ ബംഗ്ലദേശിനെ തോൽപിച്ചത് ഇന്നിങ്സിനും 46 റൺസിനുമാണ്. എന്നാൽ, 2020 ഡിസംബറിൽ ഓസ്ട്രേലിയയ്ക്കെതിരെ

from Cricket https://ift.tt/2NBP0vF

Post a Comment

0 Comments