മോദി സ്റ്റേഡിയത്തിലേത് ബാറ്റിങ്ങിന് പറ്റിയ പിച്ച്: ന്യായീകരിച്ച് രോഹിതും കോലിയും

ന്യൂഡൽഹി∙ രണ്ട് ദിവസം മാത്രം നീണ്ടുനിന്ന പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദിലെ പുതിയ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മത്സരം പൂർത്തിയായതിനു പിന്നിലെ ഗ്രൗണ്ടിലെ പിച്ചിനെച്ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുകയാണ്. ബാറ്റ്സ്മാൻമാർക്ക് പിടിച്ചു നിൽക്കാൻ സാധിക്കാത്ത പിച്ചിൽ

from Cricket https://ift.tt/3utfeRH

Post a Comment

0 Comments