ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഇടപാടുകളെ പുകഴ്ത്തി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത. ട്രേഡിങ്ങിലൂടെ വെറ്ററൻ താരം റോബിൻ ഉത്തപ്പയെയും താരലേലത്തിൽ മോയിൻ അലി, കൃഷ്ണപ്പ ഗൗതം തുടങ്ങിയവരെയും ടീമിലെത്തിച്ച ചെന്നൈ
from Cricket https://ift.tt/3qzuZUL

0 Comments