ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനു മുന്നോടിയായുള്ള താരലേലം ഇന്ന് ചെന്നൈയിൽ നടക്കാനിരിക്കെ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഇത്തവണ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‍വെലിനെ സ്വന്തമാക്കണമെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ രംഗത്ത്. ആർസിബി നിരയിൽ മിക്കപ്പോഴും കടുത്ത സമ്മർദ്ദം
from Cricket https://ift.tt/3s5pOMI

0 Comments