കപിലിന്റെ 9 വിക്കറ്റ്, ഗാവസ്കറിന്റെ 10,000 റൺസ്; ‘പിങ്കണിയും’ മുൻപേ മൊട്ടേരയുടെ ചരിത്രം!

പുതുക്കിപ്പണിത അഹമ്മദാബാദ് മൊട്ടേര സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റിന് ഇന്ന് തുടക്കമാകുമ്പോൾ അതൊരു ലോക റെക്കോർഡിനുകൂടിയാണ് വഴിതുറക്കുക. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പെരുമയോടെയാണ് മൊട്ടേര സ്റ്റേഡിയം ഇന്ന് ലോകത്തിനുമുന്നിൽ അവതരിക്കുക. 1,00,024 സീറ്റുകളുള്ള

from Cricket https://ift.tt/3pPqunZ

Post a Comment

0 Comments