ചെന്നൈ∙ ഇന്ത്യ– ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്കു രണ്ടാം വിക്കറ്റ് നഷ്ടം. 28 പന്തിൽ 29 റൺസെടുത്ത ഓപ്പണർ ശുഭ്മാൻ ഗില്ലാണ് ഒടുവിൽ പുറത്തായത്. മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 59 റൺസെന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വർ പൂജാര (35 പന്തിൽ 29),
from Cricket https://ift.tt/2N5MnkV

0 Comments