ബെംഗളൂരു∙ വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്നലെ ബിഹാറിനെതിരെ മിന്നൽ ബാറ്റിങ്ങുമായി കേരളം കുറിച്ച ആവേശജയം വെറുതെയല്ല. ടൂർണമെന്റിൽ ക്വാർട്ടർ ഫൈനൽ സാധ്യത സജീവമാക്കാൻ മികച്ച വിജയം അത്യാവശ്യമായിരുന്നതിനാലാണ് ടി10 സ്റ്റൈലിൽ കേരളം മിന്നൽ ബാറ്റിങ് പുറത്തെടുത്തത്. 40.2 ഓവറിൽ ബിഹാർ നേടിയ 148 റൺസ്
from Cricket https://ift.tt/3b2YQzD
0 Comments