39 പന്തിൽ 73, (4 ഫോർ, 6 സിക്സ്); ഇന്ത്യൻ ടീം പ്രവേശം ആഘോഷിച്ച് തെവാത്തിയ!

കൊൽക്കത്ത∙ 27–ാം വയസ്സിൽ ഇന്ത്യൻ ടീമിലേക്ക് ആദ്യമായി വിളി ലഭിക്കുമ്പോൾ അത് ആഘോഷിക്കാതിരിക്കാൻ പറ്റുമോ? അത്ര മാത്രമേ രാഹുൽ തെവാത്തിയ എന്ന ഹരിയാനക്കാരൻ ചിന്തിച്ചുള്ളൂ. അതിന്റെ ഫലം അനുഭവിച്ചത് ചണ്ഡിഗഡ് ആണെന്നു മാത്രം! വിജയ് ഹസാരെ ട്രോഫിയിൽ എലീറ്റ് ഗ്രൂപ്പ് ഇയിലെ ആവേശപ്പോരാട്ടത്തിലാണ് ചണ്ഡിഗഡിനെതിരെ

from Cricket https://ift.tt/3dyqBBC

Post a Comment

0 Comments