അഹമ്മദാബാദ് ∙ ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം വ്യക്തമായ മേധാവിത്തത്തോടെ അവസാനിപ്പിച്ച ഇന്ത്യയ്ക്ക്, രണ്ടാം ദിനത്തിൽ വൻ തകർച്ച. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 99 റൺസെന്ന നിലയിൽ മികച്ച ലീഡ് ലക്ഷ്യമിട്ട് രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വെറും 46 റൺസിനിടെ ശേഷിച്ച ഏഴു
from Cricket https://ift.tt/3dKrqYn
0 Comments