ചെന്നൈ∙ ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഫോളോഓൺ ഒഴിവാക്കുന്നതിനായി ഇന്ത്യ പൊരുതുന്നു. നാലാം ദിനം ആദ്യ സെഷനിൽ ബാറ്റിങ് തുടരുന്ന ഇന്ത്യ 9ന് 323 എന്ന നിലയിലാണ്. അർധസെഞ്ചുറി തികച്ച വാഷിങ്ടൻ സുന്ദർ (64*), ജസ്പ്രീത് ബുമ്ര (പൂജ്യം*) എന്നിവരാണ്...IND vs ENG, 1st Test
from Cricket https://ift.tt/3cPPA32

0 Comments