ഇൻഡോർ∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വിജയ് ഹസാരെ ട്രോഫിയിൽ കണ്ണഞ്ചിക്കുന്ന പ്രകടനവുമായി ജാർഖണ്ഡ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഇഷാൻ കിഷൻ. വിജയ് ഹസാരെ ഏകദിന ടൂർണമെന്റിന്റെ ആദ്യ ദിനമായ ഇന്ന്, മധ്യപ്രദേശിനെതിരായ മത്സരത്തിലാണ് ഇഷാൻ
from Cricket https://ift.tt/2OKYzZh
0 Comments