ഹർഭജനും കുംബ്ലെയും 1000 വിക്കറ്റ് നേടും: യുവരാജ്; മൊട്ടേര പിച്ചിൽ തീരാതെ രോഷം

അഹമ്മദാബാദ്∙ മൊട്ടേര സ്റ്റേഡിയത്തിലെ പിച്ചിനെച്ചൊല്ലി വിവാദം കത്തുകയാണ്. പിച്ചിന്റെ ഗുണനിലവാരത്തെ ചോദ്യം ചെയ്തു മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ തന്നെ രംഗത്തെത്തിയതാണ് ഇന്ത്യൻ ടീമിനെയും മാനേജ്മെന്റിനേയും കൂടുതൽ പ്രതിരോധത്തിലാക്കുന്നത്.

from Cricket https://ift.tt/3aXJagM

Post a Comment

0 Comments