ബെംഗളൂരു∙ ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന ഫോം തുടരുന്ന ഓപ്പണർ റോബിൻ ഉത്തപ്പയുടെയും ഇത്തവണത്തെ താരലേലത്തിൽ ഡൽഹി ക്യാപ്റ്റിൽസ് സ്വന്തമാക്കിയ വൈസ് ക്യാപ്റ്റൻ വിഷ്ണു വിനോദിന്റെയും മികവിൽ വിജയ് ഹസാരെ ട്രോഫിയിലെ മൂന്നാം മത്സരത്തിൽ റെയിൽവേസിനെതിരെ കേരളത്തിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന്
from Cricket https://ift.tt/3kkr248
0 Comments