മുംബൈ∙ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയൻ ബോളർമാരെ നേരിട്ടതു കഠിനമായ കാര്യമായിരുന്നെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര. കൃത്യമായ ആസൂത്രണവുമായെത്തിയ ടിം പെയ്നും സംഘവും മികച്ച രീതിയിലാണു പന്തെറിഞ്ഞത്. ഓസീസ് തന്ത്രങ്ങളെ പൊളിക്കാൻ സാധിക്കുന്നതു
from Cricket https://ift.tt/2Ys5w3f
0 Comments