കളിയിലും യൂട്യൂബിലും സൂപ്പർതാരം അശ്വിൻ; ഈ ‘തല’ ക്യാപ്റ്റനായാൽ തിളങ്ങും

‘ഇന്ത്യയുടെ ഏറ്റവും മികച്ച ക്രിക്കറ്റ് കമന്റേറ്റർമാരിലൊരാളാകും അശ്വിൻ എന്ന കാര്യത്തിൽ തർക്കം വേണ്ട’ സജീവ ക്രിക്കറ്റിലുള്ള ഇന്ത്യൻ സ്പിന്നർ ആർ.അശ്വിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നിറയുന്ന ഈ കമന്റിനു പിന്നിൽ അദ്ദേഹത്തിന്റെ ഗ്രൗണ്ടിനു പുറത്തെ പെർഫോമൻസാണ്. അശ്വിന് ഇപ്പോൾ എല്ലാംകൊണ്ടും നല്ല സമയമാണ്.

from Cricket https://ift.tt/3oyQHpU

Post a Comment

0 Comments