പൂജാരയുടെ ‘മെല്ലെപ്പോക്ക് ബാറ്റിങ്’ ടീമിന് ഉപകാരമോ ഉപദ്രവമോ? വിള്ളലില്ലാ മതിൽ!

‘നിങ്ങൾ ഒരു പത്ത് പന്തുകളെ പ്രതിരോധിക്കൂ, അടുത്ത പത്ത് പന്തിലും നിങ്ങൾക്കു ബൗണ്ടറി നേടാം’– ക്രിക്കറ്റ് അക്കാദമികളിൽ സേവാഗിനെപ്പോലെയോ യുവരാജിനെപ്പോലെയോ ഒരു വെടിക്കെട്ട് ബാറ്റ്സ്മാൻ ആകാൻ ആഗ്രഹിച്ചെത്തുന്ന കുട്ടികൾക്കു പരിശീലകർ നൽകുന്ന ആദ്യ ഉപദേശം ഇതായിരിക്കും.നിങ്ങളുടെ ഡിഫൻസ് കൃത്യമാണെങ്കിൽ എത്ര

from Cricket https://ift.tt/3nQEaOg

Post a Comment

0 Comments