എതിരാളികളെ ബഹുമാനിക്കണം; കംഗാരു കേക്ക് മുറിക്കാൻ താൽപര്യമില്ല: രഹാനെ

മുംബൈ∙ പരുക്കേറ്റു വലയുന്ന ഇന്ത്യൻ ടീമുമായാണ് ക്യാപ്റ്റൻ അജിൻക്യ രഹാനെ ഓസ്ട്രേലിയയെ തകര്‍ത്ത് ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. നാട്ടിലേക്കു മടങ്ങിയെത്തിയ ഇന്ത്യൻ താരങ്ങൾക്കെല്ലാം ഗംഭീര വരവേൽപ് തന്നെ ലഭിച്ചു. ഓസ്ട്രേലിയയില്‍ അരങ്ങേറ്റ മത്സരം കളിച്ച ഇന്ത്യൻ താരങ്ങൾക്ക്

from Cricket https://ift.tt/3t7msdf

Post a Comment

0 Comments