പുത്തൻ ബിഎംഡബ്ല്യു കാർ സ്വന്തമാക്കി; പരമ്പര വിജയം ആഘോഷിച്ച് സിറാജ്

ഹൈദരാബാദ്∙ ഇന്ത്യൻ‌ ക്രിക്കറ്റ് ടീമിന്റെ യുവ പേസർ മുഹമ്മദ് സിറാജ് ഓസ്ട്രേലിയൻ ടെസ്റ്റ് പരമ്പര വിജയത്തിന്റെ ആവേശത്തിലാണ്. താരത്തിന്റെ മരിച്ചു പോയ പിതാവിന്റെ ആഗ്രഹം പോലെ ടെസ്റ്റ് പരമ്പര അവിശ്വസനീയമായ പ്രകടനം നടത്തി പിടിച്ചെടുത്താണ് ഇന്ത്യൻ താരങ്ങൾ നാട്ടിലേക്കു മടങ്ങിയത്.

from Cricket https://ift.tt/365j1K9

Post a Comment

0 Comments