കെ.എൽ. രാഹുലും പരുക്കേറ്റ് പുറത്ത്; ഓസ്ട്രേലിയയിൽ ഇന്ത്യയെ വിടാതെ പരുക്ക്!

സിഡ്നി∙ ഓസ്ട്രേലിയയ്‍ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിൽ ഇടംപിടിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായി കെ.എൽ. രാഹുലും പരുക്കേറ്റ് പുറത്ത്. പരിശീലനത്തിനിടെ ഇടത് കൈക്കുഴയ്ക്കു പരുക്കേറ്റ രാഹുലിനെ, പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾക്കുള്ള ടീമിൽനിന്ന് ഒഴിവാക്കി. താരം

from Cricket https://ift.tt/35aUgMc

Post a Comment

0 Comments