പൊന്നോമനയ്ക്കു പേരിട്ട് കോലിയും അനുഷ്കയും; ഹൃദയം നിറഞ്ഞെന്ന് കുറിപ്പ്

ന്യൂഡൽഹി∙ ഈ വർഷം ജനുവരി 11 നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്കും ഭാര്യ അനുഷ്ക ശര്‍മയ്ക്കും പെൺകുഞ്ഞ് പിറന്നത്. സമൂഹമാധ്യങ്ങൾ വഴി കോലി സന്തോഷ വാർത്ത പുറത്തുവിട്ടപ്പോൾ ആരാധകരും സഹതാരങ്ങളും ആശംസകളോടെ വരവേറ്റു. ഇപ്പോഴിതാ കുഞ്ഞിനു പേരിട്ട കാര്യവും കോലിയും ഭാര്യയും സമൂഹമാധ്യമങ്ങളിലൂടെ

from Cricket https://ift.tt/2NPznjT

Post a Comment

0 Comments