പൃഥ്വി ഷായ്ക്ക് ക്രിക്കറ്റിൽ ‘സ്പെഷൽ ക്ലാസ്’; മുൻ ഇന്ത്യൻ താരം കളി പഠിപ്പിക്കും

മുംബൈ∙ യുവ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായുടെ കരിയറിൽ ഇതു തിരിച്ചടികളുടെ കാലമാണ്. 2018ൽ ഇന്ത്യയ്ക്കായി മികച്ച ഫോമിൽ കളിച്ച് അരങ്ങേറിയ താരത്തിന് ഇപ്പോൾ തൊട്ടതെല്ലാം പിഴയ്ക്കുകയാണ്. ഇന്ത്യയ്ക്കായി അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ക്യാപ്റ്റൻ കൂടിയായ ഷാ അവസാനമായി കളിച്ചത് ഓസ്ട്രേലിയയ്ക്കെതിരായ അഡ്‍ലെയ്ഡ് ടെസ്റ്റിൽ.

from Cricket https://ift.tt/3tbA07F

Post a Comment

0 Comments