ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി; ആരോഗ്യസ്ഥിതി വിലയിരുത്തി മമത

കൊൽക്കത്ത∙ നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. | Sourav Ganguly | Manorama News

from Cricket https://ift.tt/3iYOLWx

Post a Comment

0 Comments