ഇന്ത്യയിൽ ഓപ്പൺ ചെയ്യാൻ പറ്റുമോയെന്ന് ഡിക്ക്‌വെല്ല; ഹൃദ്യം, സിബ്‌ലിയുടെ മറുപടി!

ഗോൾ∙ കളത്തിലെ വാശി അതിരുവിടുമ്പോൾ താരങ്ങൾ തമ്മിൽ കൊമ്പുകോർക്കുന്നത് പതിവു കാഴ്ചയാണ്. എതിരാളികളെ മാനസികമായി തളർത്താൻ പന്തിനേക്കാൾ മൂർച്ചയോടെ വാക്കുകൾ പ്രയോഗിക്കുന്നതും പതിവുള്ള കാഴ്ച തന്നെ. അടുത്തിടെ നടന്ന ഇന്ത്യ–ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങൾക്കു മേൽ മാനസിക ആധിപത്യം സ്ഥാപിക്കാൻ

from Cricket https://ift.tt/3qK3iZ4

Post a Comment

0 Comments