ന്യൂഡൽഹി∙ ഇന്ത്യ– ഓസ്ട്രേലിയ നാലാം ടെസ്റ്റ് ഓൾ റൗണ്ടർ വാഷിങ്ടൻ സുന്ദറിന് അരങ്ങേറ്റ മത്സരമായിരുന്നു. സ്പിന്നർ രവിചന്ദ്രന്‍ അശ്വിന് പരുക്കേറ്റതോടെയാണ് വാഷിങ്ടന് ടീമിൽ അവസരം ഒരുങ്ങിയത്. ബാറ്റ്സ്മാനായി കളിക്കാനിറങ്ങേണ്ടി വന്നപ്പോൾ താരത്തിന് കാലിൽ അണിയാൻ പാഡ് പോലും ഉണ്ടായിരുന്നില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് കോച്ച് ആർ. ശ്രീധർ വെളിപ്പെടുത്തി. ടെസ്റ്റ് മത്സരം ആരംഭിച്ച ശേഷമായിരുന്നത്രേ
from Cricket https://ift.tt/2Y9hqih
0 Comments