‘സി സഞ്ജു ബി ശ്രീശാന്ത്’, കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ കാത്തിരുന്ന സ്കോർകാർഡിലേക്ക് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം. മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ പുതുച്ചേരിക്കെതിരെ ഈ മാസം 11നു കളത്തിലിറങ്ങുന്ന കേരള ടീമിനെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം, സന്തുലിതം! ആലപ്പുഴ എസ്ഡി കോളജ് ഗ്രൗണ്ടിൽ 10 ദിവസം
from Cricket https://ift.tt/35527uP
0 Comments