നെറ്റ്സിൽ പന്തെറിയാൻ വന്നവർ ബാറ്റിങ്ങിൽ ഒന്നാമൻമാർ; ഗാബയിലെ വിസ്മയം!

‘ഈ പരമ്പരയിൽ ഇന്ത്യ എന്തായിരുന്നുവെന്നതിന്റെ രത്നച്ചുരുക്കമാണ് ഈ കൂട്ടുകെട്ട് (ഷാർദുൽ താക്കൂർ – വാഷിങ്ടൻ സുന്ദർ). തുടർച്ചയായി പ്രതീക്ഷയ്ക്കും അപ്പുറത്താണ് ഇന്ത്യയുടെ പ്രകടനം. അത് കണ്ടിരിക്കുന്നതു തന്നെ നല്ല രസമാണ്. ഇരുവരുടെയും പോരാട്ടവീര്യം തീർച്ചയായും അഭിനന്ദനമർഹിക്കുന്നു’ – പ്രശസ്ത കമന്റേറ്റർ ഹർഷ

from Cricket https://ift.tt/3qqmMlg

Post a Comment

0 Comments