‘ലോകകപ്പ് നേടിയില്ലെങ്കിൽ കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിയണം, മറ്റുള്ളവരെ കേൾക്കണം’

ലണ്ടൻ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ടീം ഇന്ത്യയെ ഏകദിന, ട്വന്റി20 ലോകകപ്പുകൾ വിജയിക്കുന്നതിലേക്കു നയിക്കണമെന്ന് ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം മോണ്ടി പനേസർ. ഇന്ത്യയ്ക്ക് ഒരു ലോകകപ്പ് കിരീടം സമ്മാനിക്കാൻ കോലിക്കു സാധിക്കുന്നില്ലെങ്കിൽ അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം ഒഴിയണം-

from Cricket https://ift.tt/2LWzJVm

Post a Comment

0 Comments