കൊൽക്കത്ത ∙ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ഇളയ സഹോദരൻ മുഹമ്മദ് കൈഫ് മുഷ്താഖ് അലി ട്രോഫിക്കുള്ള ബംഗാൾ ക്രിക്കറ്റ് ടീമിൽ. വെറ്ററൻ താരം അനുസ്തൂപ് മജുംദാർ നയിക്കുന്ന ടീമിലാണു ബോളിങ് ഓൾറൗണ്ടറായ കൈഫ് ഇടംപിടിച്ചത്. ഇതാദ്യമായാണു കൈഫ് സീനിയർ ടീമിൽ സ്ഥാനം നേടുന്നത്. ഷമിയെപ്പോലെ പേസ് ബോളറാണു കൈഫും.
from Cricket https://ift.tt/2LdRD5n
0 Comments