മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവതാരം ദീപക് ചാഹറിന്റെ വിക്കിപീഡിയയിലെ പ്രായത്തിൽ പിഴവ്. 28 വയസ്സു പ്രായമുള്ള താരത്തിന് 48 വയസ്സാണെന്നാണു വിക്കിപീഡിയയിലെ കണ്ടെത്തൽ. 1992 ഓഗസ്റ്റ് ഏഴിനാണു താരം ജനിച്ചത്. പിഴവ് കണ്ടെത്തിയതാകട്ടെ
from Cricket https://ift.tt/3pDO6we
0 Comments