തകർത്തടിച്ച് തെവാത്തിയ (26 പന്തിൽ 41*); കേരളത്തിന് 199 റൺസ് വിജയലക്ഷ്യം

മുംബൈ∙ ആന്ധ്രപ്രദേശിനെതിരായ അപ്രതീക്ഷിത തോൽവിയുടെ വേദന മറന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നോക്കൗട്ട് സ്വപ്നം കാണുന്ന കേരളത്തിന്, ഹരിയാനയ്‌ക്കെതിരായ നിർണായക മത്സരത്തിൽ 199 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹരിയാന, നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 198 റൺസെടുത്തത്.

from Cricket https://ift.tt/3quyCef

Post a Comment

0 Comments