ഗാബയിൽ ആവേശപ്പോരാട്ടം; ഓസീസ് 2–ാം ഇന്നിങ്സിൽ 7ന് 243, ആകെ ലീഡ് 276

ബ്രിസ്ബെയ്ൻ ∙ ഇന്ത്യയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ലീഡ് 270 പിന്നിട്ടു. 33 റൺസ് ഒന്നാം ഇന്നിങ്സ് ലീഡുമായി കളത്തിലിറങ്ങിയ ഓസ്ട്രേലിയ, നാലാം ദിനം മഴമൂലം നേരത്തെ ചായയ്ക്കു പിരിയുമ്പോൾ 66.1 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് എന്ന നിലയിലാണ്. പാറ്റ് കമ്മിൻസ് (രണ്ട്), മിച്ചൽ

from Cricket https://ift.tt/3qyE9jJ

Post a Comment

0 Comments