മുംബൈ∙ ഐപിഎല്ലിന്റെ 14–ാം പതിപ്പിന് ഏപ്രിൽ 11 ന് തുടക്കമാകുമെന്നു റിപ്പോർട്ടുകൾ. ബിസിസിഐ വൃത്തങ്ങളിൽനിന്ന് ലഭിച്ച സൂചനകൾ പ്രകാരം ചില സ്പോർട്സ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 11 ന് തുടങ്ങി ജൂൺ അഞ്ചിനോ, ആറിനോ അവസാനിക്കുന്ന രീതിയിലായിരിക്കും മത്സരങ്ങൾ നടക്കുക.
from Cricket https://ift.tt/2MduyAG
0 Comments