100 കോടിയിൽനിന്നുള്ള 11 പേരല്ലേ, അവർ മോശമാകുമോ? ലാംഗറിന്റെ വെളിപാട്!

‘നൂറു കോടിയിലധികം ജനങ്ങളുള്ള രാജ്യത്തുനിന്നല്ലേ കളത്തിലിറങ്ങുന്ന 11 പേരെ തിരഞ്ഞെടുക്കുന്നത്. അവർ എത്രത്തോളം പ്രാപ്തരായിരിക്കുമെന്നതിൽ സംശയമില്ലല്ലോ’– ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പര കൈവിട്ടശേഷം നടന്ന വാർത്താസമ്മേളനത്തിൽ ഓസ്ട്രേലിയൻ പരിശീലകൻ ജസ്റ്റിൻ ലാംഗറിന്റെ വാക്കുകൾ. ശരിയാണ്, ഇന്ത്യ നമ്മുടെ

from Cricket https://ift.tt/3ccGrkZ

Post a Comment

0 Comments