കാൻബറ∙ കളി തുടങ്ങുമ്പോൾ ടീമിലില്ലാതിരുന്ന താരം കളി കഴിഞ്ഞപ്പോൾ മാൻ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെടുന്ന അപൂർവ കാഴ്ച സമ്മാനിച്ചാണ് കാൻബറയിൽ ഇന്ത്യ–ഓസ്ട്രേലിയ ഒന്നാം ട്വന്റി20 പോരാട്ടത്തിന് വിരാമമായത്. ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ട്വന്റി20യിൽ ഹെൽമറ്റിന് ഏറുകൊണ്ട രവീന്ദ്ര ജഡേജയുടെ പകരക്കാരനായി
from Cricket https://ift.tt/39J8bfv

0 Comments