ജാതിയും മതവും നോക്കാതെ ഇന്ത്യ കളിക്കാരെ പിന്തുണയ്ക്കുന്നു: കയ്യടിച്ച് അക്തർ

റാവൽപിണ്ടി∙ ജാതിയും മതവും വർണവും നോക്കാതെ താരങ്ങൾക്ക് ഇന്ത്യൻ ടീം മാനേജ്മെന്റ് നൽകുന്ന പിന്തുണയെ പുകഴ്ത്തി പാക്കിസ്ഥാന്റെ മുൻ താരം ശുഐബ് അക്തർ രംഗത്ത്. പരമ്പര പുരോഗമിക്കുന്നതിനിടെ പിതാവിനെ നഷ്ടമായ യുവ പേസ് ബോളർ മുഹമ്മദ് സിറാജിന് ഇന്ത്യൻ ടീം മാനേജ്മെന്റ് നൽകിയ പിന്തുണ ചൂണ്ടിക്കാട്ടിയാണ് അക്തറിന്റെ

from Cricket https://ift.tt/2KR7nvc

Post a Comment

0 Comments