ദുബായ്∙ വിവാഹശേഷം ദുബായിൽ മധുവിധു ആഘോഷിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലിനും ഭാര്യ ധനശ്രീ വർമയ്ക്കും വിരുന്ന് നൽകി മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയും ഭാര്യ സാക്ഷിയും. ദുബായിൽ ഡിന്നറിനായി ധോണിയും സാക്ഷിയും ചെഹലിനെയും ഭാര്യയെയും ക്ഷണിക്കുകയായിരുന്നു.
from Cricket https://ift.tt/37YmQT5
0 Comments